Uncategorized

text book തുറന്നു നോക്കണം

image

പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നി…
💓

.
.
💓
എന്നുംഞങ്ങൾ തമ്മിൽ കാണുമായിരുന്നു……
.
.😍😍😍
.,
,
…,
ഒരു ദിവസം 2ഉം കല്പിച് ഞാൻ അത് അവളോട് തുറന്നു പറഞ്ഞു…💑💖💞💖💛💙💜💚❤
,….
.,,,
💘
💖
അവൾ പറഞ്ഞുഞാൻ തന്നെ കുറിച്ച് ഇങ്ങനെയല്ല കരുതിയത്…:roll::roll:😠😠
.😠
😠
മേലിൽ ഇതാവർത്തിച്ചാൽ ഞാൻ ചേട്ടൻ മാരോടും .,അപ്പനോടും പറയും💪👊💪👊✊☝…
:'(:'(:'(
😫

😫😫😫😫
.
.
.
.
.
അതിനുശേഷംഞാൻഅവളുടെ നിഴലിനെ പോലും നോക്കിയില്ല…
.
.:oops:
😳

.
.
.
.
ഒരു ദിവസം അവളെന്നെ വഴിയിൽ വച്ചു കണ്ടു.എന്റെ text book ഒന്നു  tharumo  ennu  chodichu .? njan koduthu :)😭:):)  2 divasthinu  sezham  അത് തിരികെതന്നു ..
.
.
.
അതിൽ അവളെഴുതി  .എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് ..💖💘💑
അന്ന് അങ്ങനെ പറയേണ്ടിവന്നതിൽ മാപ്പ്.,ഇനി എന്നോട്  മിണ്ടാതിരിക്കരുത്..:):):)👍🙋🏻💞💞..

.
.
പക്ഷെ..
.
.
.ഞാൻ അവളോട് മിണ്ടിയില്ല..,
.
.
.
.
.കാരണം.

.
.
.
.ഈഅടുത്തഇടക്കാണ്‌.,.ഞാനു wifeum koodi  pazhaya text books എല്ലാം കൊടുക്കാൻ നേരത്താണ്..
…:mrgreen:.അവൾ അന്നെഴുതിയത്  കണ്ടത് :mrgreen::mrgreen::mrgreen:😫😫😫
പഠിക്കണകാലത്ത്
Text book തുറന്നുനോക്കാത്തകാര്യം അവൾക്ക് അറിയില്ലല്ലോ ..😛😛😛 .അതിന്റെ ദോഷം ഞാനും അറിഞ്ഞു…
അതുകൊണ്ട് ഞാൻ എന്റെ മക്കളോട് എപ്പോ ഴും പറയും text book തുറന്നു നോക്കണം എന്ന്😜😜😜:mrgreen::D😄😭

Leave a Reply

Your email address will not be published. Required fields are marked *