General Information India

How to calculate and pay income tax. Income tax with exmple

പുതിയ income tax എങ്ങനെ ???

ആദ്യം
*taxable amount* എന്താണെന്ന് മനസിലാക്കുക
നിങ്ങളുടെ അകെ വരുമാനത്തിൽ നിന്നും deduction കഴിഞ്ഞ amount ആണ്
നിങ്ങളുടെ
*Taxable income*
ഈ taxable income 2,50,000 ലക്ഷത്തിൽ താഴെ ആണെങ്കിൽ നിങ്ങൾ tax അടയ്‌ക്കേണ്ടതില്ല
(അതുകൊണ്ട് തന്നെ വാർഷിക വരുമാനം 4 ലക്ഷമുള്ള ആൾക്ക് 1,50,000 Deduct ചെയ്‌താൽ ടാക്സിൽ നിന്നും രക്ഷപെടാൻ കഴിയും )

taxable income
2,50,000 മുതൽ 5,00,000 വരെ ആണെങ്കിൽ

2,50,000, കഴിഞ്ഞുള്ള ബാക്കിയുള്ള തുകയുടെ 5% Tax ആയി നൽകേണ്ടതാണ് (ഇത് കഴിഞ്ഞ വർഷം വരെ 10% ആയിരുന്നു)

കൂടാതെ ടാക്സിന്റെ 3% Cess കൂടി നല്കണം

taxable amount
2,50,000 മുതൽ 3,50,000, വരെ ഉള്ളവർക്ക് 87/A
പ്രകാരം 2500/- Rebate
ടാക്സിൽ നിന്നും കുറയ്ക്കാവുന്നതാണ്
(ഈ റിബേറ്റ് കഴിഞ്ഞ വർഷം വരെ taxable income 5,00,000 വരെ ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു)

Taxable amount 5,00,000 കൂടുതൽ ആണെങ്കിൽ

5,00,000 ന്റെ മുകളിലുള്ള തുകയുടെ 20% വും കൂടാതെ 12500/- രൂപയും കൂട്ടിയാൽ കിട്ടുന്ന തുകയായിരിക്കും tax

(കാരണം 5ലക്ഷത്തിനു മുകളിൽ taxable income ഉള്ള ആൾക്ക് ആദ്യത്തെ 2.5 ലക്ഷത്തിനും പതിവുപോലെ tax ഇല്ല അടുത്ത 2.5 ലക്ഷത്തിനു 5% tax അതാണ്‌ 12500/-
പിന്നെ 5ലക്ഷം കഴിഞ്ഞുള്ള തുകയുടെ 20% Tax ഉം )

കൂടാതെ ആകെ ടാക്സിന്റെ 3% സെസും നല്കണം

ഏതാനും ഉദാഹരണങ്ങൾ താഴെ 👇👇👇👇

 

New tax

example 1

Total salary 4,50,000
Total deduction 1,50,000

*Taxable income 3,00,000*
Except income 2,50,000

Balance 50,000

Income chargable @ 5% is 50000

So Tax= 2500

Less Rebate(87/A)=2500
*Tax payable= 0/-*
Example 2
—————–

Total salary 5,00,000
Total deduction 1,50,000

*Taxable income 3,50,000*
Except income 2,50,000

Balance 1,00,000

Income chargable @ 5% is 1,00,000

so Tax= 5000

Less Rebate(87/A)=2500
Balance= 2500/-
3% cess = 75

*Tax payable = 2575*

example 3
—————-

Total salary 5,50,000
Total deduction 1,50,000

*Taxable income 4,00,000*
Except income 2,50,000
Balance = 1,50,000

Income chargable @ 5% is 1,50,000

So Tax = 7500/-

Less Rebate(87/A)=Nil

(Rebate applicable for *taxable income* upto 3,50,000/- Only.also the maximum rebate available is 2500/-)

3% Cess = 225

*Tax payable= 7725*
example 4
—————-

Total salary 6,50,000
Total deduction 1,50,000

*Taxable income 5,00,000*

Except income 2,50,000
Balance = 2,50,000

Income chargable @ 5% is 2,50,000

So Tax = 12500/-

Less Rebate(87/A)=Nil

3% Cess = 375

*Tax payable= 12875/-*
example 5
—————-

Total salary 7,00,000
Total deduction 1,50,000

*Taxable income 5,50,000*
Except income 2,50,000
Balance = 3,00,000
Income chargable @5% is 2,50,000

So Tax1= 12500/-
Income chargable @ 20
is 50,000

tax = 10000/-

Total tax =
12500+ 10000=22500/-

Less Rebate(87/A)=Nil

3% Cess = 675/-
*Tax payable= 23175/-*

example 6
—————-

Total salary 8,00,000
Total deduction 1,50,000

*Taxable income 6,50,000*
Except income 2,50,000
Balance = 4,00,000

Income chargable @ 5% is 2,50,000
tax1 = 12500/-

Income chargable @ 20%
is 1,50,000

tax = 30000/-

Total tax =
12500+ 30000=42500/-

Less Rebate(87/A)=Nil

3% Cess =1275 /-
*Tax payable= 43775/-*

Leave a Reply

Your email address will not be published. Required fields are marked *