Uncategorized

​ബ്രഹ്മചര്യ വ്രതം പാലിേക്കണ്ടത് എന്തു കൊണ്ട്?

​ബ്രഹ്മചര്യ വ്രതം പാലിേക്കണ്ടത് എന്തു കൊണ്ട്? *************************************************************************** അയ്യപ്പന്‍മാര്‍ എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം പാലിക്കണം എന്ന് പറയുന്നത്? പലര്‍ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലേപ്പാഴും അയ്യപ്പന്‍മാര്‍ 41 ദിവസേത്തക്ക് ഇത് പാലിക്കണം എന്ന് പറയുേമ്പാള്‍ അത് മറികടക്കാന്‍ വേണ്ടി നേരെത്ത തെന്ന മാലയിട്ട് പോവുക, പലതരത്തില്‍ തിരിച്ചുവരുക തുടങ്ങിയ ശീലങ്ങളുണ്ടാകും. ഇതൊക്കെ വ്രതത്തെ നേരാംവണ്ണം പാലിക്കാന്‍ കഴിയാെത വരുേമ്പാള്‍ ചെയ്തു കാണുന്ന പ്രവൃത്തികളാണ്. ഇത് ശരിയല്ല. കാരണം വ്രതശുദ്ധി പൂര്‍ണ്ണമാവണെമങ്കില്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ഏവരും […]

Uncategorized

റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് 🏍🏍🏍🏍🏍🏍🏍🏍 1851 ലാണ് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ തയ്യൽ സൂചികൾ നിർമ്മിക്കാനുള്ള ഒരു ചെറിയ ഫാക്ടറി , ജോർജ് ടോൺസെൻഡ്‌ ആരംഭിക്കുന്നത് 1880 കളായപ്പോഴേക്കും അവിടെനിന്നു സൈക്കിൾ സ്പെയർ പാട്ടുകൾ നിർമ്മിക്കാൻ തുടങ്ങി. സൈക്കിൾ സ്പെയർ പാർട്ടികളിൽ നിന്നും പൂർണമായ ഒരു സൈക്കിൾ കമ്പനിയാകാൻ അധികം താമസമുണ്ടായില്ല 1893 എൻഫീൽഡ് മാനുഫാക്ച്ചറിങ് കമ്പനി എന്ന പേരിൽ, സൈക്കിൾ നിർമ്മാണ കമ്പനിയായി രെജിസ്റ്റർ ചെയ്യപ്പെട്ടു …. അവർ നിർമ്മിച്ച സൈക്കിളിന്റെ പേരാണ് , പിന്നീട് ലോകത്തിലെ ഏറ്റവും […]

Uncategorized

ചരിത്രത്തില്‍  ഒരിക്കല്‍  പോലും  ഇങ്ങനെ  പറഞ്ഞതായി  നമ്മള്‍  കേട്ടിട്ടില്ല

#1_SHARE ഷെയര്‍  ചെയ്യുക … ജപ്പാന്‍  എന്നാ  രാജ്യം  ചരിത്രത്തില്‍  ഒരിക്കല്‍  പോലും  ഇങ്ങനെ  പറഞ്ഞതായി  നമ്മള്‍  കേട്ടിട്ടില്ല .. !     രണ്ടു വര്‍ഷം മുന്‍പ് ഇങ്ങനെ ചിന്തിക്കാന്‍ പോലും ആകുമായിരുന്നോ…അന്ന് വിമാനങ്ങള്‍ വാങ്ങുപോള്‍ എങ്ങനെ കോടികള്‍ കൊള്ള അടിക്കാം എന്ന് ആണ് ചിന്തിച്ചിരുന്നത് എന്നാല്‍ ഇന്ന് ജപ്പാന്‍ ഇന്ത്യയോട് പറയുന്നു…’വിമാനത്തിന്റെ വില കുറയ്ക്കാനും ഞങ്ങള്‍ തയ്യാര്‍…ഞങ്ങള്‍ക്ക് ഇന്ത്യയോട് ഉള്ള  ശക്തമായ ബന്ധം ആണ് വലുത് എന്ന്’  ഇത് ഒരു ദിവസം കൊണ്ട് ഉണ്ടായത് […]

Uncategorized

കശ്മീരിലെ പ്രശ്ന ബാധിത പ്രദേശം മൊത്തമായി ഇന്ത്യൻ ആർമി ഏറ്റെടുക്കുന്നു. 

കളി അവസാന ഘട്ടത്തിലേക്ക് .നുള്ളി കൊടുത്തു വാരി വാങ്ങി എന്ന് പറഞ്ഞ പോലെ ആയല്ലോ. ഇതാ കേട്ടോളൂ .കശ്മീരിലെ പ്രശ്ന ബാധിത പ്രദേശം മൊത്തമായി ഇന്ത്യൻ ആർമി ഏറ്റെടുക്കുന്നു. ഒരു ഈച്ച പോലും പറക്കാൻ അനുവദിക്കാത്ത ക്രമീകരണങ്ങളുമായി.ഇതോടെ പോലീസ് , അർദ്ധ സൈനിക വിഭാഗങ്ങൾ പിൻവാകും. ഗ്രാമങ്ങൾ അടക്കം 10 ജില്ലക്കാർ പൂർണമായും സൈനിക നിയന്ത്രണത്തിൽ .ഗ്രാമങ്ങൾ അടക്കം ഇനി ഒന്ന് നീട്ടി കൂവാൻ പോലും തീവ്രവാദികൾക്ക് പറ്റാത്ത സൂപ്പർ തന്ത്രം . പെല്ലെറ്റു തോക്കുകൾ പൂർണമായും […]

Uncategorized

​ഒരാവശ്യത്തിനു മന്ത്രിതന്നെ ഇടപെടണമെന്നു വന്നാല്‍ എന്തുചെയ്യും?

​ഒരാവശ്യത്തിനു മന്ത്രിതന്നെ ഇടപെടണമെന്നു വന്നാല്‍ എന്തുചെയ്യും?? മടിക്കേണ്ട, നേരിട്ടുതന്നെ വിളിച്ചോളൂ..  മന്ത്രിമാരുടെയെല്ലാം ഫോണ്‍ നമ്പറുകൾ ഇതാ. മറക്കാതെ മൊബൈല്‍ ഫോണില്‍ സേവ് ചെയ്തോളൂ.. *മുഖ്യമന്ത്രി പിണറായി വിജയന്‍* പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയില്‍, മറ്റെവിടെയും പരാമര്‍ശിക്കാത്തവ. ഔദ്യോഗിക വസതി: ക്ലിഫ് ഹൗസ്, നന്ദന്‍കോട്. ഫോണ്‍: 2318406, 2314853. ഓഫീസ് നമ്പര്‍: 0471-2332812, 2333682 *ഡോ. ടിഎം തോമസ് ഐസക്ക്* ധനകാര്യം, കയര്‍, ലോട്ടറി, ടാക്സ്.  ഔദ്യോഗിക വസതി: മന്മോഹന്‍ ബംഗ്ലാവ് കവടിയാര്‍-0471-2329117, […]

Uncategorized

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം

​ഹൈന്ദവർ അറിയുവാൻ 1. സന്ധ്യാ നാമം : നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി. 2. നക്ഷത്രങ്ങൾ : 27 അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, […]

Uncategorized

ഇന്ത്യ പാകിസ്താന്‍ ബോര്‍ഡറില്‍ ചക്രവ്യുഹം

അഭിമാനത്തോടെ ഓരോ ഭാരതീയനും ഷെയര്‍ ചെയ്യുക .. ഇന്ത്യ പാകിസ്താന്‍ ബോര്‍ഡറില്‍ മോദിയുടെ ചക്രവ്യുഹം..!! ഇത് Automatic Guns, Radar, Sensors This is how PM Modi is using Israeli technology to tackle infiltration on India Pak Border!!! പാക്കിസ്ഥാന്‍ അയക്കുന്ന തീവ്രവാദികള്‍ ഉടനെ കാല പുരിക്ക് പോകും..ഇതുവരെ പട്ടാളക്കാര്‍ തന്നെ ലെന്‍സ്‌ ഒക്കെ പിടിച്ചു നോക്കണമായിരുന്നു തീവ്രവാതി വരുന്നുണ്ടോ എന്ന് …കൂടാതെ മഞ്ഞു വീഴ്ചയുടെ ഗുണം ഒക്കെ എടുത്തു പാകിസ്താന്‍ […]

Uncategorized

ഭാരത ജനത കാത്തിരിക്കുന്ന നിയമം

65 വര്‍ഷം ആയി ഭാരത ജനത കാത്തിരിക്കുന്ന നിയമം .. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒന്ന് എന്നാ നിയമം .. എല്ലാവര്‍ക്കും ഒരു നിയമം..ഒരു രാജ്യം..ആരും തമ്മില്‍ വേര്‍തിരിവില്ല…അതിനുള്ള നിയമം വരുന്നു..ഓരോ നന്മ ഉള്ളവരും ഷെയര്‍ ചെയ്യുക.. സുപ്രീം കോടതി പല പ്രാവശ്യം ചോദിച്ചിരുന്നു ..എന്തുകൊണ്ട് എല്ലാവരും തുല്യര്‍ എന്നാ ഏക സിവില്‍ കൊട് നടപ്പിലാക്കുന്നില്ല എന്ന് ..ഇന്ത്യ ഒരു മതേതര രാജ്യം അല്ലെ എന്ന് ..? രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേയ്ക്ക് കേന്ദ്ര […]

Uncategorized

കുടിവെള്ള പാക്കേജിങ്ങ് യൂണിറ്റുകളിൽ ഭൂരിഭാഗവും FSSAI ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന്

രാജ്യത്തെ കുടിവെള്ള പാക്കേജിങ്ങ് യൂണിറ്റുകളിൽ ഭൂരിഭാഗവും FSSAI ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് CEO പവൻ അഗർവാൾ അറിയിച്ചു. നിയമ പ്രകാരം പാക്കേജിങ്ങ് യൂണിറ്റുകൾ കുടിവെള്ളത്തിന്റെ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് FSSAI ലൈസൻസും, BSI ലൈസൻസും നേടേണ്ടതാണ്. കൂടാതെ FSSAI ലൈസൻസ് നമ്പറും,BSI സർട്ടിഫിക്കേഷൻ മാർക്കും പാക്കിങ് ലേബലിൽ വ്യക്തമായി രേഖപ്പെടുത്തുകയും വേണം. എന്നാൽ രജിസ്റ്റർ ചെയ്തിട്ടുള്ള 5842 യൂണിറ്റുകളിൽ 1495 യൂണിറ്റുകൾക്ക് മാത്രമാണ് ഈ രണ്ടു ലൈസൻസും ഉള്ളത്. ബാക്കി 4347 യൂണിറ്റുകൾക്ക് BSI ലൈസൻസ് മാത്രമേ […]