Uncategorized

Facebook can track your browsing even after you’ve logged out, judge says

A judge has dismissed a lawsuit accusing Facebook of tracking users’ web browsing activity even after they logged out of the social networking site. The plaintiffs alleged that Facebook used the “like” buttons found on other websites to track which sites they visited, meaning that the Menlo Park, California-headquartered company could build up detailed records of their […]

Uncategorized

Fact check: From missiles to tomatoes, why Israel is important for Modi | Business Standard News

India and Israel have had clandestine defence ties since the 1962 Indo-China war Defence, agriculture, trade, diplomacy and water management will dominate talks when Prime Minister Narendra Modi visits Israel from July 4-6 at the invitation of Israeli Prime Minister Benjamin Netanyahu, the first Indian Prime Minister to visit the Jewish homeland. Modi is also expected to meet Moshe […]

Uncategorized

കേരളത്തിൻ PSC കോച്ചിങ്ങ് 2 ലക്ഷ ത്തിൽ പരം ചോദ്യോത്തരങ്ങൾ 

​Gk4success.com കേരളത്തിൻ PSC കോച്ചിങ്ങ് നടത്തിപ്പിനായി ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തയ്യാറാക്കിയ 2 ലക്ഷ ത്തിൽ പരം ചോദ്യോത്തരങ്ങൾ ഉള്ള Website പുറത്തിറങ്ങി -എല്ലാവർക്കം സൗജന്യമായി സേവനങ്ങൾ ഉപയോഗിക്കാം. മറ്റുള്ളവർക്കം കൂടി ഷെയർ ചെയ്യുക .എല്ലാവർക്കം ഉപകാരപ്പെടട്ടെ  Gk4success.com

Uncategorized

വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലിക ottamuli

*വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍* പണ്ടുകാലത്ത് ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നുകേരളീയര്‍. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നുംഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍ സുലഭമായി ലഭിച്ചിരുന്നതുംഎന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ളഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാംഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെമുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചുംഅവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. കാലംപുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളില്‍നിന്നും തൊടികളില്‍നിന്നുംനാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യംനിന്നുപോയി.ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും.കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളംഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ രോഗശമനശക്തിയെക്കുറിച്ചുംഅറിവുണ്ടായിരുന്നു. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന […]

Uncategorized

God. ദൈവം

ഒരുകൂട്ടം പ്രാവുകള്‍ ഒരു ക്ഷേത്രത്തിന്‍റെ മേല്‍കൂരയില്‍ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്.ഇനിയെങ്ങോട്ട് മാറുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൃസ്തൃന്‍ പള്ളി കണ്ടത്. പ്രാവുകള്‍ ഒന്നിച്ച് കൃസ്തൃന്‍ പള്ളിയുടെ മേല്‍ക്കുരയില്‍ താവളമുറപ്പിച്ചൂ.കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൃസ്തുമസ് അടുത്തെത്തി.പള്ളിക്ക് മോടികൂട്ടാനുള്ള പണിയാരംഭിച്ചു.ഇനിയെവിടേക്ക് എന്ന് ചിന്തിച്ച പ്രാവുകള്‍ അടുത്തുകണ്ട മുസ്ലിംപള്ളി താവളമാക്കാന്‍ തീരുമാനിച്ചു.സുഖമായികഴിയുമ്പോഴാണ് റംസാന്‍ കടന്നുവന്നത്.മുസ്ലീം പള്ളിയില്‍ പുതുവര്‍ണ്ണങ്ങള്‍ പൂശാന്‍ തുടങ്ങി.പ്രാവുകള്‍ വീണ്ടൂം തങ്ങളുടെ ആദൃ വാസസ്ഥലമായ അമ്പലത്തിനുമുകളിക്ക് തന്നെ തിരിച്ചുവന്നു. ഒരു ദിവസം അമ്പലത്തിനു മുന്നിലെ റോഡില്‍ ആളുകള്‍ പരസ്പരം പോരാടുന്നതുകണ്ട […]

Uncategorized

ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ നാം പാലിക്കേണ്ടത്.

ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ നാം പാലിക്കേണ്ടത്. ഉണരണം – പ്രസന്നമായി സംസാരിക്കണം – സൗമ്യമായി ധരിക്കണം – ഭംഗിയായി അദ്ധ്വാനിക്കണം – സത്യസന്ധമായി കഴിക്കണം – മിതമായി ചിന്തിക്കണം – സ്വന്തമായി വിശ്വസിക്കണം – യഥാര്‍ത്ഥമായി സ്നേഹിക്കണം – ആത്മാര്‍ത്ഥമായി പെരുമാറണം – നിഷ്ക്കളങ്കമായി ഉറങ്ങണം – സമാധാനമായി.

Uncategorized

സുന്ദരമായ മെസേജ്

“സുന്ദരമായ മെസേജ്” !! 💬 നീ ശരിയാണെങ്കിൻ, പിന്നെ ദേഷ്യപ്പെടേണ്ട ആവശ്യമില്ല.. 💬 ഇനി നീ തെറ്റാണെകിൽ നിനക്ക് ദേശ്യപ്പെടാനുള്ള ഒരു അവകാശവും ഇല്ല… 💬കുടുംബത്തോടുള്ള ക്ഷമയാണ് സ്നേഹം… 💬 മറ്റുള്ളവരോടുള്ള ക്ഷമയാണ് ബഹുമാനം. 💬 തന്നോടുള്ള ക്ഷമയാണ് ആത്മ വിശ്വാസം. 💬 ദൈവത്തോടുള്ള ക്ഷമയാണ് വിശ്വാസം. 💬 കഴിഞ്ഞു പോയതിനെ കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് സങ്കടം നൽകും.. 💬 ഭാവിയെക്കുറിച്ച് കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് ഭയം നൽകും. 💬 ഇപ്പോഴുള്ള നിമിഷം പുഞ്ചിരിയോടെ […]

Uncategorized

​വിത്തുപേനയുമായി ലക്ഷ്മി മേനോൻ.

​വിത്തുപേനയുമായി ലക്ഷ്മി മേനോൻ. മഷി തീരുമ്പോൾ മണ്ണിലേക്കു വലിച്ചെറിഞ്ഞേക്കുക, മൂന്നാം നാൾ മുളച്ചുയരും ഈ പേന. ആഴ്ചകൾക്കുള്ളിൽ ഇലകളും ചില്ലകളും വിരിയും. മാസങ്ങൾക്കുള്ളിൽ പൂക്കളും കായ്കളും നിറഞ്ഞ മരം. മാങ്ങയണ്ടി കുഴിച്ചിട്ടു മിനിറ്റുകൾക്കുള്ളിൽ മാവും മാമ്പഴവും സൃഷ്ടിക്ക‍ുന്ന മാന്ത്രികന്റെ കൺകെട്ടുവിദ്യയല്ല ഇത്. മറിച്ച്, ലക്ഷ്മി മേനോൻ എന്ന ഇക്കോപ്രണറുടെ സംരംഭപ്പുതുമ. പേപ്പർകൊണ്ടു നിർമിച്ച് ഉള്ളിൽ വിത്ത് ഒളിപ്പിച്ചുവച്ച ലക്ഷ്മിയുടെ ‘ഓപ്പൺ വിത്ത് ലവ് പേന’കൾക്ക് ഇന്നു രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാരേറെ. പ്രമുഖ ഐടി കമ്പനിയായ വിപ്രോയിലും ഗുജറാത്തിലെ […]