History

1946 ലെ ഒരു വിവാഹക്ഷണക്കത്താണിത്.

​*1946 ലെ ഒരു വിവാഹക്ഷണക്കത്താണിത്.* ഇവിടെ ഇത് പോസ്റ്റാനുളള കാരണം ഈ കത്തിലെ NB എന്ന *അടികുറിപ്പാണ്* !!    അത്രയും പട്ടിണിയും ദാരിദ്ര്യവമുളള ഒരു ഇന്നലെ നമുക്ക് ഉണ്ടായിരുന്നു എന്ന ഓർമ്മ  പുതുക്കുന്നത് നന്നായിരിക്കും,  പുതിയ തലമുറയ്ക്ക് ഒരുപക്ഷെ ഉൾക്കൊളളാനാവുകയുമില്ല! !!!!

History

അച്ഛന് മുലയൂട്ടുന്ന മകൾ !(വായിക്കാതെ പോകരുത്:)

ജീവിതം കഥകളെക്കാല് വിചിത്രവും തീഷ്ണവും കാല്പ്പനികവുമാണ് ചിലപ്പോല്..ഇതൊന്നു വായിച്ചു നോക്കൂ അച്ഛന് മുലയൂട്ടുന്ന മകൾ !(വായിക്കാതെ പോകരുത്:) ———————-————– തലക്കെട്ട് വായിക്കുമ്പോല് തന്നെ നെറ്റി ചുളിച്ചു പോയെങ്കില് സാരമില്ല അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്. യുറോപ്പിലെ വിഖ്യാതനായ ചിത്രകാരന് “ബാര്തൊളോമിസോ എസ്തെബന് മുരില്ലോ” (Bartolomé Esteban Murillo) യുടെ വിവാദപരവും അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകൾ . എനിക്കുറപ്പുണ്ട് ഇതിനു പിന്നിലെ ചരിത്ര സത്യം മനസ്സിലാക്കിയാല് ഇപ്പോല് […]