fun

ഞാൻ ഒരു ഫുൾ വാങ്ങി

ഞാൻ ഒരു കിളിയെ വളർത്തി; അത് പറന്നു പോയി.ഞാൻ ഒരു അണ്ണാ നെപരിപാലിച്ചു; അത് ഓടിപ്പോയി. പിന്നെ ഞാനൊരു മരം നട്ടു;കിളിയും അണ്ണാനും തിരിച്ചു വന്നു: ഡോ: എ.പി.ജെ.അബ്ദുൽ കലാം ഞാൻ ചിപ്സ് വാങ്ങി;കൂട്ടുകാർ തിന്നിട്ട് പോയി.ഞാൻ മിക്സചർ വാങ്ങി;തെണ്ടികൾ അതും കാലിയാക്കി അങ്ങ് പോയി. ഞാൻ ഒരു ഫുൾ വാങ്ങി വന്നു; അവറ്റകൾ ചിപ്സും മിക്സചനും വാങ്ങി തിരിച്ച് വന്നു.

fun

ഇന്നും വിളിച്ചു രണ്ടു മൂന്നു വട്ടം

ഈ ലോകത്ത് ഞാനാരുമല്ല എന്ന് തോന്നുമ്പോഴും സങ്കടം വരുമ്പോഴുമെല്ലാം  ഞാൻ കസ്റ്റമർ കയറിലേക്ക് വിളിക്കും… അവരുടെ സാറേ എന്നുള്ള വിളി കേൾക്കുമ്പോൾ  ഈ ലൊകത്ത് ഞാനും ആരൊക്കെയൊ ആണെന്നു തൊനിപ്പൊകും അപ്പൊ  തന്നെ മനസ് ശാന്തമാകും 😝😝😆 ഇന്നും വിളിച്ചു രണ്ടു മൂന്നു വട്ടം

fun

മുംബൈ അധോലോകം

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ…അവൾക്ക് വേറെ ലൈൻ ഉണ്ടെന്നു അറിഞ്ഞു ഞാൻ നാടുവിട്ടു പോകാൻ തീരുമാനിച്ചതാ … രാത്രി ബാഗും എടുത്തു ഇറങ്ങുമ്പോൾ .. മുറ്റത്തെ ഞാലിപ്പൂവൻ വാഴയുടെ ഇല അനങ്ങുന്നത് കണ്ടു പേടിച്ചത്കൊണ്ട് ഞാൻ തിരിച്ചു കേറി .. ഇല്ലേൽ മുംബൈ അധോലോകം ഇന്ന് എന്റെ പേര് കേട്ടാൽ ഭയന്ന് വിറക്കുമായിരുന്നു.:evil::evil::evil::evil:😂

fun

New Generation

🎈പണ്ട്‌ പറമ്പിൽ ക്രിക്കറ്റ്‌ കളിക്കാൻ പോയാൽ എന്റെ ബാറ്റിംഗ്‌ സമയത്ത്‌ ഒരു ചാക്കുമായി വന്ന് നിൽക്കുന്ന അപ്പുറത്തെ പറമ്പിലെ നോട്ടക്കാരൻ ഉണ്ടായിരുന്നു കാരണം ഞാൻ ഇടക്ക്‌ ഇടക്ക്‌ സിക്സ്‌ അടിക്കും അത്‌ നേരെ പോയി പറമ്പിലെ തെങ്ങിൻ കുലയിൽ… ദെ കിടക്കുണു ചറ പറ തേങ്ങാ …… ഔ അതൊക്കെ ഒരു കാലം😂😁😁😁   🎈10 രൂപക്ക് ഒരാഴ്ച്ചത്തേക്കുള്ള ചെറു നാരങ്ങ പോലു൦ കിട്ടില്ല ..എന്നാൽ അതേ 10 രൂപക്ക് ഇപ്പോൾ കിട്ടു൦ നുറ് ചെറു നാരങ്ങയുടെ […]