General Information

Black rose( കറുത്ത റോസ)

307168c0-3574-4ec7-8479-0c8e22263c32

 

Black rose( കറുത്ത റോസ)
ഇതിന്റെ പ്രത്യേകത എന്തെന്നറിയാമൊ?
ഈ #black rose ലോകത്ത് ഒരു രാജ്യത്ത് മാത്രമേ വളരുന്നുള്ളു , അതും ആ രാജ്യത്തെ ഒരേയൊരു ഗ്രാമത്തിലും…വളരെ കുറഞ്ഞ അളവിൽ മാത്രം അവിടെ കണ്ടു വരുന്നു…
ഏതാണ് ആ രാജ്യമെന്നല്ലേ …
#Turkey ലെ #Euphrates നദീ തീരത്ത് സ്ഥിതി ചെയ്യുന്ന Halfeti എന്ന ഗ്രാമത്തിൽ മാത്രമാണ് ഈ black rose വളരുന്നത് , അതും വളരെ ചെറിയ സംഖ്യയിൽ .
#Euphrates നദിയുടെ തീരത്തുള്ള ഈ ഗ്രാമത്തിന്റെ മണ്ണിന്റെ പ്രത്യേകത , നദിയുടെ അടിത്തട്ട് ഒഴുക്കി കൊണ്ട് വരുന്ന മണ്ണിന്റെ പ്രത്യേകതയും അവിടുത്തെ അനുകൂല സാഹചര്യങ്ങളും കൊണ്ട് മാത്രമാണ് ലോകത്ത് വിരളമായ് കാണപ്പെടുന്ന #black_rose ഇവിടെ വിരിയുന്നത്.ഈ കറുത്ത റോസാ ചെടി വളരുന്നതിനാവശ്യമായ എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ പ്രകൃതി തന്നെ ഒരുക്കുന്നു എന്നത് കൊണ്ടാണ് വേനലിൽ മാത്രം വിരിയുന്ന ഈ അപൂർവ്വ ഇനം പുഷ്പം ഈ ഗ്രാമത്തിൽ മാത്രം കാണപ്പെടുന്നത്.
ഇവിടുത്തെ ഈ പ്രത്യേകതയുള്ള മണ്ണ് മറ്റെവിടെയെങ്കിലും കൊണ്ട് പോയി പരീക്ഷിച്ച് നോക്കാമെന്ന് വെച്ചാലൊ ഈ ചെടി അവിടെയൊന്നും വളരത്തുമില്ല.
#Halfeti വിട്ടൊരിടത്തും #black_rose വളരാനും പോകുന്നില്ല, അതിനാൽ ഇതിനെ ‘ #Turkish #Halfeti_Rose’ എന്നും അറിയപ്പെടുന്നു…
വളരെ മനോഹരിയാണ് ഈ പുഷ്പം..
പ്രകൃതിയുടെ അത്ഭുതങ്ങളുടെ നീണ്ട നിര അങ്ങനെ നീളുന്നു.

Leave a Reply

Your email address will not be published. Required fields are marked *