Uncategorized

Very touching

അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്‌നിക്കൽ ഇൻചാർജ്‌ ആയിരുന്നു..     വളരെ വലിയ പ്ലാന്റ്‌ ആയിരുന്നത്‌ കൊണ്ടും അന്ന് ഇടക്കിടെ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്‌ കൊണ്ടും അയാളുടെ കീഴിലുള്ള ജോലിക്കാർക്ക്‌ വേണ്ട നിർദ്ദേശങ്ങൾ നൽകി         ഓടിനടന്നിരുന്ന അയാൾക്ക്‌ ആ ദിവസം ഒരു തലവേദന തന്നെയായിരുന്നു..         ഉച്ചയോടെ തകരാറുകൾ എല്ലാം ക്ലിയർ ചെയ്ത സമാധാനത്തിലായിരുന്നു അയാൾ,       അന്നത്തെ വർക്ക്‌ കഴിഞ്ഞു […]

Uncategorized

നിയമസഭയിലെ ഒരു ചർച്ച

നിയമസഭയിലെ ഒരു ചർച്ചയ്ക്കിടെ  നമ്മടെ മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു കഥ പറഞ്ഞു.   “ഒരിക്കൽ ഒരച്ഛൻ തന്റെ 3 മക്കൾക്കു 100 രൂപ വീതം കൊടുത്തിട്ട് പറഞ്ഞു….   ‘ഈ നൂറു രൂപക്ക് എന്തെങ്കിലും വാങ്ങി നിങ്ങളുടെ റൂം നിറയ്ക്കണം.’   ഒന്നാമത്തെ മകൻ 100 രൂപക്ക് വൈയ്ക്കോൽ വാങ്ങി.   പക്ഷെ, അത് ആ റൂം നിറക്കാൻ തികഞ്ഞില്ല .   രണ്ടാമത്തെ മകൻ 100 രൂപക്ക് പഞ്ഞി വാങ്ങി.   പക്ഷെ, അതും റൂം […]

Uncategorized

കടപ്പാട്

ഡോക്ടറെക്കണ്ട് ഇറങ്ങിവരുന്ന അമ്മയോടും മകളോടുമായി നേഴ്സ് പറഞ്ഞു ” ഇന്നു ഇവിടെ അഡ്മിറ്റ്‌ ആകാനാണ് ഡോക്റ്റര്‍ പറഞ്ഞത്. നിങ്ങളുടെ പ്രത്യേക ആവശ്യപ്രകാരമാണ് പോകാന്‍ ഡോക്ടര്‍ സമ്മതിച്ചത്. അതുകൊണ്ട് രാവിലെതന്നെ വരണം”   “ശരി സിസ്റ്റര്‍ ഞങ്ങള്‍ രാവിലെ തന്നെ വന്നോളാം” , എന്നുപ്പറഞ്ഞു അമ്മയും മകളും അവിടെ നിന്നും ഇറങ്ങി നടന്നു.   ഹോസ്പിറ്റലിന്‍റെ മുറ്റത്തിറങ്ങിയിട്ടു അമ്മ ആലോചിച്ചു. വീട്ടില്‍ പോയിവരാന്‍ സമയമില്ല. അടുത്തുള്ള ഏതെങ്കിലും ചെറിയ ഹോട്ടലില്‍ താമസിക്കാം. നാളെയാണ് മോളുടെ ഓപറേഷന്‍റെ സമയം ഉച്ചകഴിഞ്ഞ് […]

Uncategorized

വിശ്വസിച്ചാലും ഇല്ലെങ്കിലും

……വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഇത് അനുഭവിച്ചറിയും….       ഇന്നേക്ക് 43)○ നാൾ രാത്രിയിൽ   എന്ത് സംഭവിക്കുമെന്നു  അറിയാമോ?           നിങ്ങള്ക്ക് അറിയില്ലെങ്കിലും അത് സംഭവിക്കും  കാരണം അത് ഈ  കലചക്രത്തിന്റെ  വിധിയാണ്. അന്നൊരു വ്യാഴഴിച്ച ആയിരിക്കും. സന്തോഴിക്കണ്ട   രാത്രിയിൽ 12 മണിക്കിശേഷം വെള്ളിയാഴ്ചയാണ്.       അന്നു രാത്രിയിൽ ഗോര ശബ്ദങ്ങൾ കേള്ക്കും.ആകാശത്ത്  തീപ്പൊരികൾ  ചിന്നി ചിതറും.ആകാശം ഒരു ശുന്യത ആയതുകൊണ്ട്  അത് ഇടിഞ്ഞു […]

Malayalam

ഒരു കിടിലന്‍ പോസ്റ്റ്

ഒരു കിടിലന്‍ പോസ്റ്റ് വീണ് കിട്ടിയിട്ടുണ്ട്. അച്ഛനും അമ്മയും 2 മക്കളും അടങ്ങുന്ന ഒരു ഗൾഫ് കുടുംബം… ഒരിക്കൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പോയി…… ഒരു മണിക്കൂറോളം അവരെല്ലാം അവിടെ ആസ്വദിച്ചു നടന്നു.. ഇതിനിടക്ക് തിക്കിലും തിരക്കിലുംപെട്ട് അവരുടെ മകനെ കാണാതായി… അവർ അവനെ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല… അവനെ കാണാതെ അവന്റെ അമ്മ നിലവിളിക്കാൻ തുടങ്ങിയിരുന്നു… അന്വേഷണത്തിനൊടുവിൽ അവര്‍ പോലീസിനെ വിവരമറിയിച്ചു… പോലീസ് വന്നു മണിക്കൂറുകൾക്കുള്ളിൽ അവനെ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പിച്ചു… കുട്ടിയെ തിരിച്ചു […]

fun

New Generation

🎈പണ്ട്‌ പറമ്പിൽ ക്രിക്കറ്റ്‌ കളിക്കാൻ പോയാൽ എന്റെ ബാറ്റിംഗ്‌ സമയത്ത്‌ ഒരു ചാക്കുമായി വന്ന് നിൽക്കുന്ന അപ്പുറത്തെ പറമ്പിലെ നോട്ടക്കാരൻ ഉണ്ടായിരുന്നു കാരണം ഞാൻ ഇടക്ക്‌ ഇടക്ക്‌ സിക്സ്‌ അടിക്കും അത്‌ നേരെ പോയി പറമ്പിലെ തെങ്ങിൻ കുലയിൽ… ദെ കിടക്കുണു ചറ പറ തേങ്ങാ …… ഔ അതൊക്കെ ഒരു കാലം😂😁😁😁   🎈10 രൂപക്ക് ഒരാഴ്ച്ചത്തേക്കുള്ള ചെറു നാരങ്ങ പോലു൦ കിട്ടില്ല ..എന്നാൽ അതേ 10 രൂപക്ക് ഇപ്പോൾ കിട്ടു൦ നുറ് ചെറു നാരങ്ങയുടെ […]

Malayalam

ആണ്‍കുട്ടികള്‍ കല്ലൃാണം കഴിക്കാന്‍ മോഹമുണ്ടെന്ന്

ഞങ്ങള്‍ ആണ്‍കുട്ടികള്‍ കല്ലൃാണം കഴിക്കാന്‍ മോഹമുണ്ടെന്ന് ആരോടെങ്കിലും ഒന്ന് പറഞ്ഞുപോയാല്‍ കേള്‍ക്കുന്ന ആളുടെ മുഖത്ത് ഒരു മാതിരി ആക്കിയ ചിരിയും ഒരു കണ്ണിറുക്കി കാണിക്കലുമാണ്…….   അവരുടെ ഒക്കെ വിചാരം ഞങ്ങളീ കല്ലൃാണം കഴിക്കണമെന്ന് പറയുന്നത് ഇരുപത്തിനാല് മണിക്കൂറും ഭാരൃയെ കെട്ടിപ്പിടിച്ച് കിടക്കാനാണെന്നാണ്…..   സംഭവം ഞങ്ങള്‍ നല്ലോണം വായ്നോക്കും കൂടെ അല്ലറ ചില്ലറ കുരുത്തക്കേടുകളും കയ്യിലുണ്ട് സമ്മതിക്കുന്നു… എന്ന് കരുതി ഞങ്ങളുടെ ഉള്ളിലുള്ള ”കുടുംബനാഥനെ ” നിങ്ങളാരും കാണാതെ പോവരുത്….   ഞങ്ങള്‍ക്കുമുണ്ട് ഒരുപാട് മോഹങ്ങളും […]

Uncategorized

പണ്ട് ഞമ്മള് സൗദിയിലെ

പണ്ട് ഞമ്മള് സൗദിയിലെ ഒരു ലോറിയിൽ ഡ്രൈവറായി പോണ കാലം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,   ഒരോസം ഞമ്മളിങ്ങനെ ഇരുന്നൂറ് ഇരുനൂറ്റിബത് സ്പീഡില് പോവുബോ ആളും മന്സ്സനും  ഇല്ലാത്ത ഒരു സ്ഥലത്ത് എത്തൃപ്പൊ   ഞമ്മള വണ്ടീൻ്റെ പെട്രോള് അങ്ങട്ട് തീർന്ന് , കഴിഞ്ഞില്ലേ കഥ !!!   കൊറേ നേരം ഞമ്മള് ആലോയിച്ച്, എന്ത് ചയ്യും !!!   ഞമ്മളെ നാട്ടില് കുഴിച്ചാൽ വെള്ളം കിട്ടുബോലെ സൗദീല് പെട്രോളും ഡീസലുമാണല്ലൊ കിട്ട ?   പിന്നൊന്നും നോക്കീല്ല !! […]