General Information India

How to calculate and pay income tax. Income tax with exmple

പുതിയ income tax എങ്ങനെ ??? ആദ്യം *taxable amount* എന്താണെന്ന് മനസിലാക്കുക നിങ്ങളുടെ അകെ വരുമാനത്തിൽ നിന്നും deduction കഴിഞ്ഞ amount ആണ് നിങ്ങളുടെ *Taxable income* ഈ taxable income 2,50,000 ലക്ഷത്തിൽ താഴെ ആണെങ്കിൽ നിങ്ങൾ tax അടയ്‌ക്കേണ്ടതില്ല (അതുകൊണ്ട് തന്നെ വാർഷിക വരുമാനം 4 ലക്ഷമുള്ള ആൾക്ക് 1,50,000 Deduct ചെയ്‌താൽ ടാക്സിൽ നിന്നും രക്ഷപെടാൻ കഴിയും ) taxable income 2,50,000 മുതൽ 5,00,000 വരെ ആണെങ്കിൽ 2,50,000, കഴിഞ്ഞുള്ള […]

India

ഇന്നത്തെ ഇന്ത്യയിലെ സിസ്റ്റം ശരിയാണോ നിനങ്ങളൊന്നു നോക്കു

ഇന്നത്തെ ഇന്ത്യയിലെ സിസ്റ്റം ശരിയാണോ നിനങ്ങളൊന്നു നോക്കു നേതാവിന് രണ്ടിടത്തു മത്സരിക്കാം പക്ഷെ വോട്ടർക്ക് രണ്ടിടത്തു വോട്ട് ചെയ്യാൻ പറ്റുമോ ? താന്കൾ ജയിലിലാണെങ്കിൽ വോട്ട് ചെയ്യാനൊക്കില്ല പക്ഷെ ജയിലിലുള്ള നേതാവിന് മത്സരിക്കാം എന്നെകിലും താന്കൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ ജീവിതകാലം മുഴുവൻ ഒരു സര്ക്കാര് ജോലി സാധ്യമല്ല പക്ഷെ നേതാവ് വിചാരിച്ചാൽ എത്ര കൊലപാതക, ബലാത്സംഗ കേസുകളിൽ പ്രതിയായായലും പ്രധാനമന്ത്രി, രാഷ്‌ട്രപതി പദം വരെ നേടാം ഒരു ബാങ്കിൽ സാദാരണ ജോലിക്കു പോലും ബിരുദം ആവശ്യമാണെന്നിരിക്കെ […]