Malayalam

വെറുപ്പില്ലാത്ത മനസ്സ് ബാക്കിയാകട്ടെ

🎈വെറുപ്പില്ലാത്ത മനസ്സ് ബാക്കിയാകട്ടെ! °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° 🍬 മിഠായിപ്പൊതി അരികില്‍ വെച്ച്‌ പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ.. 🍭 ഇടയ്‌ക്ക്‌ ആ കവറില്‍ നിന്ന്‌ മിഠായി കഴിക്കുന്നു. 👤 അപ്പോഴാണ്‌ മറ്റൊരാള്‍ അവിടെ വന്നിരുന്ന്‌ തന്‍റെ കവറില്‍ നിന്ന്‌ മിഠായി എടുത്തു കഴിക്കുന്നത്‌..!! ♦ സ്‌ത്രീക്ക്‌ അയാളോട്‌ അരിശമായി. വെറുപ്പോടെ അയാളെ നോക്കി… ➡അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത്‌ അയാള്‍ അവള്‍ക്കു നേരെ നീട്ടി. ↩അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. 🍬അയാള്‍ എഴുന്നേറ്റുപോയ ശേഷം […]

General Information

സ്ത്രീയുടെ ശരീരത്തിന്റെ രൂപത്തിലുള്ള ഈ പൂക്കള് 

​ ഒരു സ്ത്രീയുടെ ശരീരത്തിന്റെ രൂപത്തിലുള്ള ഈ പൂക്കള് ഇരുപത് വര്ഷത്തിലോരിക്കലാണ് പൂക്കുന്നത്.ഹിമാലയന് താഴ്വരകളുടെ പ്രാന്തപ്രദേശങ്ങളില് കാണപ്പെടുന്ന ”നാരീലത” എന്ന മരത്തിലാണ് കണ്ണുകള്ക്ക് വിശ്വസിക്കാന് കഴിയാത്ത ഈ പൂക്കള് വിരിയുന്നത്.തായിലണ്ടില് നീര്പോള് എന്ന പേരിലും ഇതറിയപ്പെടുന്നു

India

ഇന്ത്യാ-പാകിസ്താൻ യുദ്ധം – 1971

ഡിസംബർ 16- വിജയ ദിവസ്.- പ്രഹാർ യജ്ഞം ആമുഖം. 1971-ൽ ഇന്ത്യയും പാകിസ്താനുംതമ്മിലുണ്ടായ സൈനിക സംഘടനമായിരുന്നു ഇന്ത്യാ-പാകിസ്താൻ യുദ്ധം . 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ , ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു. 1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന ഈ യുദ്ധം ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1971 ഡിസംബർ 3-ന് ഇന്ത്യൻ എയർബേസുകളെ പാകിസ്താൻ ആക്രമിച്ചതോടെ […]

Uncategorized

God. ദൈവം

ഒരുകൂട്ടം പ്രാവുകള്‍ ഒരു ക്ഷേത്രത്തിന്‍റെ മേല്‍കൂരയില്‍ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്.ഇനിയെങ്ങോട്ട് മാറുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൃസ്തൃന്‍ പള്ളി കണ്ടത്. പ്രാവുകള്‍ ഒന്നിച്ച് കൃസ്തൃന്‍ പള്ളിയുടെ മേല്‍ക്കുരയില്‍ താവളമുറപ്പിച്ചൂ.കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൃസ്തുമസ് അടുത്തെത്തി.പള്ളിക്ക് മോടികൂട്ടാനുള്ള പണിയാരംഭിച്ചു.ഇനിയെവിടേക്ക് എന്ന് ചിന്തിച്ച പ്രാവുകള്‍ അടുത്തുകണ്ട മുസ്ലിംപള്ളി താവളമാക്കാന്‍ തീരുമാനിച്ചു.സുഖമായികഴിയുമ്പോഴാണ് റംസാന്‍ കടന്നുവന്നത്.മുസ്ലീം പള്ളിയില്‍ പുതുവര്‍ണ്ണങ്ങള്‍ പൂശാന്‍ തുടങ്ങി.പ്രാവുകള്‍ വീണ്ടൂം തങ്ങളുടെ ആദൃ വാസസ്ഥലമായ അമ്പലത്തിനുമുകളിക്ക് തന്നെ തിരിച്ചുവന്നു. ഒരു ദിവസം അമ്പലത്തിനു മുന്നിലെ റോഡില്‍ ആളുകള്‍ പരസ്പരം പോരാടുന്നതുകണ്ട […]

General Information

Mechanical Tip

🔧 Mechanical Tip 🔧 ⚠രാവിലെ ഉണരുമ്പോൾ തന്നെ കേൾക്കുന്നത് അയലത്തെ വീടുകളിൽ നിന്നുള്ള നിലവിളിയാണ്‌. വെറും നിലവിളിയല്ല, ബൈക്കുകളുടെ നിലവിളി. നമ്മളിൽ പലരും കാണിക്കുന്ന ഒരു ഭൂലോക മണ്ടത്തരമാണീ നിലവിളിക്കു പിന്നിൽ. രാവിലെ ബൈക്ക് സ്റ്റാർട്ടാക്കിയാൽ ആക്സിലറേറ്റർ പിടിച്ച് തിരിച്ച് കുറെ നേരം മൂപ്പിച്ച് വാഹനത്തെ ചൂടാക്കുന്നവരാണ്‌ ഭൂരിപക്ഷവും. അല്ലെങ്കിൽ വണ്ടിക്കൊരു ഉഷാറില്ലെന്നാണ്‌ പൊതുവെയുള്ള ധാരണ. എൻജിൻ തണുത്തിരിക്കുന്നതിനാൽ വണ്ടിക്ക് ഉന്മേഷം കുറയുമെന്നത് വാസ്തവം. തണുത്തിരിക്കുന്ന എൻജിന്റെ പ്രവർത്തനം സാധാരണഗതിയിലേക്കെത്താൻ ഒരു നിശ്ചിത ചൂടിലേക്കെത്തേണ്ടത് ആവശ്യമാണ്‌. […]

General Information

Black rose( കറുത്ത റോസ)

  Black rose( കറുത്ത റോസ) ഇതിന്റെ പ്രത്യേകത എന്തെന്നറിയാമൊ? ഈ #black rose ലോകത്ത് ഒരു രാജ്യത്ത് മാത്രമേ വളരുന്നുള്ളു , അതും ആ രാജ്യത്തെ ഒരേയൊരു ഗ്രാമത്തിലും…വളരെ കുറഞ്ഞ അളവിൽ മാത്രം അവിടെ കണ്ടു വരുന്നു… ഏതാണ് ആ രാജ്യമെന്നല്ലേ … #Turkey ലെ #Euphrates നദീ തീരത്ത് സ്ഥിതി ചെയ്യുന്ന Halfeti എന്ന ഗ്രാമത്തിൽ മാത്രമാണ് ഈ black rose വളരുന്നത് , അതും വളരെ ചെറിയ സംഖ്യയിൽ . #Euphrates നദിയുടെ […]

Devotional

ഗണപതി ഹവനം

ഗണപതി ഹവനം ഏറ്റവും ശ്രേഷ്ഠമായ ക്രിയയാണ് ഗണപതി ഹവനം. ഏതു ക്രിയയും ആരംഭിക്കുന്നതിനു മുന്‍പ് വിഘ്നേശ്വരനായ ശ്രീ ഗണപതിയെ വന്ദിക്കുന്നു. ഗണപതി സ്മരണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് അനുഭവം. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നല്‍കുന്ന അഭീഷ്ട വരദനാണ് ഗണനായകന്‍. ഗൃഹങ്ങളില്‍ ചെയ്യാവുന്ന ‘ഗണപതിക്ക്‌ വയ്ക്കല്‍’ മുതല്‍ മഹാ ക്ഷേത്രങ്ങളില്‍ ചെയ്യുന്ന ‘അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ‘ വരെ പല രീതിയിലും ക്രമത്തിലും ഗണപതിയെ ആരാധിക്കാം. ഗണപതിക്ക്‌ വയ്ക്കല്‍ : വീടുകളിലാണ് […]

Devotional

ഗണപതി ഹോമം

ഗണപതി ഹോമം ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം. ജന്മനക്ഷത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും […]

Uncategorized

ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ നാം പാലിക്കേണ്ടത്.

ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ നാം പാലിക്കേണ്ടത്. ഉണരണം – പ്രസന്നമായി സംസാരിക്കണം – സൗമ്യമായി ധരിക്കണം – ഭംഗിയായി അദ്ധ്വാനിക്കണം – സത്യസന്ധമായി കഴിക്കണം – മിതമായി ചിന്തിക്കണം – സ്വന്തമായി വിശ്വസിക്കണം – യഥാര്‍ത്ഥമായി സ്നേഹിക്കണം – ആത്മാര്‍ത്ഥമായി പെരുമാറണം – നിഷ്ക്കളങ്കമായി ഉറങ്ങണം – സമാധാനമായി.