Uncategorized

കുടിവെള്ള പാക്കേജിങ്ങ് യൂണിറ്റുകളിൽ ഭൂരിഭാഗവും FSSAI ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന്

രാജ്യത്തെ കുടിവെള്ള പാക്കേജിങ്ങ് യൂണിറ്റുകളിൽ ഭൂരിഭാഗവും FSSAI ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് CEO പവൻ അഗർവാൾ അറിയിച്ചു. നിയമ പ്രകാരം പാക്കേജിങ്ങ് യൂണിറ്റുകൾ കുടിവെള്ളത്തിന്റെ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് FSSAI ലൈസൻസും, BSI ലൈസൻസും നേടേണ്ടതാണ്. കൂടാതെ FSSAI ലൈസൻസ് നമ്പറും,BSI സർട്ടിഫിക്കേഷൻ മാർക്കും പാക്കിങ് ലേബലിൽ വ്യക്തമായി രേഖപ്പെടുത്തുകയും വേണം. എന്നാൽ രജിസ്റ്റർ ചെയ്തിട്ടുള്ള 5842 യൂണിറ്റുകളിൽ 1495 യൂണിറ്റുകൾക്ക് മാത്രമാണ് ഈ രണ്ടു ലൈസൻസും ഉള്ളത്. ബാക്കി 4347 യൂണിറ്റുകൾക്ക് BSI ലൈസൻസ് മാത്രമേ […]

Uncategorized

ചൈനയ്ക്കുമാത്രമല്ല ഇന്ത്യയ്ക്കുമുണ്ട് വന്‍മതില്‍

നിങ്ങള്‍ക്കറിയാമോ? ചൈനയ്ക്കുമാത്രമല്ല ഇന്ത്യയ്ക്കുമുണ്ട് വന്‍മതില്‍ ചൈനയിലെ വന്‍മതിലിനെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ഇന്ത്യയിലും അത്തരമൊരു വന്‍മതിലുണ്ടെന്ന് എത്രപേര്‍ക്കറിയാം? രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കുംഭാല്‍ഗഡ് കോട്ടയെചുറ്റി ഒരു വന്‍മതിലാണ് സ്ഥിതിചെയ്യുന്നത്. 36 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ഈ മതില്‍ ചൈനയുടെ വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ നീളംകൂടിയ വന്‍മതിലാണ്.  യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ കോട്ട 15ആം നൂറ്റാണ്ടിൽ നിര്‍മ്മിച്ചത് രാജസ്ഥാനിലെ മേവാർ(മേവാഡ്) പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന […]

Technology

വാട്സ്‌ആപ്പിനും വൈബറിനും ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: വാട്സ്‌ആപ്പും വൈബറും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാലാണ് നിരോധനം ആവശ്യവുമായി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വാട്സ്‌ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സഹായമാകുമെന്നുമെന്നാണ് വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.ഹര്‍ജിയിന്‍ മേല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ മാസം 29ന് വാദം കേള്‍ക്കും. സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം മെസേജുകള്‍ വായിക്കാന്‍ കഴിയുന്ന സംവിധാനമാണ് […]

Uncategorized

Definitions & Department in India

Republic of India ”സത്യമേവ ജയതേ (മുണ്ഡകോപനിഷത് ) Nepal ”ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി (വാല്‍മീകി രാമായണം) Goverment of Kerala ”തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യക ഉപനിഷത് ) Goverment of Goa ”സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത് ” (കഠോപനിഷത്) Research and Analysis Wing (RAW) ”ധര്‍മ്മോ രക്ഷതി രക്ഷിതഃ” (മനുസ്മൃതി) National Academy of Legal Studies and Research University – Andhra Pradesh ”ധര്‍മ്മേ സര്‍വം […]

Uncategorized

വൻ തരംഗമാക്കുകയാണ് ഇപ്പോൾ “സുകന്യാ സമൃദ്ധി” പദ്ധതി.

വൻ തരംഗമാക്കുകയാണ് ഇപ്പോൾ “സുകന്യാ സമൃദ്ധി” പദ്ധതി. പോസ്റ്റ്ഓഫീസുകളിൽ വളരെയധികം ആളുകളാണ് ഇതിൽ ചേരാനായി ഓരോ ദിവസവും എത്തുന്നത്. 1000 രൂപ എന്നുള്ളത് മലയാളികൾക്ക് ഇപ്പോൾ അത്ര വലിയ തുക ആല്ല എന്നുള്ളതും ഇതിന്റെ സ്വീകാര്യതയ്ക്ക ് മറ്റൊരു കാരണമാണ് . പോസ്റ്റ്ഓഫീസുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത നിക്ഷേപ പദ്ധതിയായി മറുകയാണിത്. പെണ്കുട്ടികളുട െ പഠനത്തിനും പുരോഗതിക്കുമായാണ് കേന്ദ്രസർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. അവരുടെ ശാക്തീകരണത്തിനു ം സാമ്പത്തിക സുരക്ഷിതത്വത്തി നുമായി ആരംഭിച്ച […]

Uncategorized

യോഗയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ

ആയുർവേദം കഴിഞ്ഞാൽ ലോകത്തിന് ഭാരതം നൽകിയ സംഭാവനയാണ് യോഗശാസ്ത്രം. യോഗയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ- – യോഗയിൽ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്. – യോഗയുടെ 8 അംഗങ്ങളില്‍ ഒന്നാണ് ആസനം. – 84 ക്ലാസിക് യോഗാസനങ്ങളുണ്ട്. – […]

Uncategorized

മദ്യപാനികൾക്കൊരു സന്തോഷവാർത്ത

ആരോഗ്യം മദ്യപാനികൾക്കൊരു സന്തോഷവാർത്ത: പപ്പായ കുരു നിങ്ങളുടെ ജീവൻ രക്ഷിക്കും. പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ്‌ പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച്‌ ആദ്യം ചെയ്യുന്നത്‌ അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്‌. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്‌. ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. ക്യാൻസർ തടയുന്നതിന് പപ്പായക്കുരു […]

Uncategorized

എന്റെ കഥ

എന്റെ കഥ സാമാന്യം നല്ല ചുറ്റുപാടിലാണ് ഞാൻ വളർന്നത്…. ഇന്നത്തെ നഗരസംസ്കാരം പോലെ അടുത്തടുത്തുള്ള കാണാൻ ഒരുപോലുള്ള ചെറിയ പ്ലോട്ടിലായിരുന്നു എന്റെയും വീട്.. ഫ്ലാറ്റ് ജീവിതം പോലെ തന്നെ തൊട്ടടുത്തുള്ളയാളെ നോക്കാതെ.. മിണ്ടാതെ മൈന്റാക്കാതെ ഞാൻ വളർന്നു…എനിക്ക് ജന്മം നൽകിയവരെക്കാൾ എന്നെ പരിചരിക്കാൻ മറ്റു ചിലരുണ്ടായിരുന്നു… അവർ എന്നും സമയാസമയം കുടിക്കാനും കഴിക്കാനും തന്നു എന്നെ നോക്കി വളർത്തി… ഇടക്ക് അവർ എന്റെ ശരീരത്തിൽ തലോടുമായിരുന്നു… ഞാൻ വളർന്നു പ്രായപൂർത്തിയായശേഷം പലരും എന്നെ കൊതിയോടെ നോക്കുന്നത് ഞാൻ […]

Uncategorized

“ഇക്കാ, നിങ്ങൾക്കു നോമ്പില്ലേ?”

ഒരു വൃദ്ധൻ ഒരു മൂലയിലിരുന്നു എന്തോ തിന്നുകൊണ്ടിരുക്കുകയായിരുന്നു. അപ്പോൾ, ഒരു പറ്റം യുവാക്കൾ അയാളെ സമീപിച്ചു ചോദിച്ചു: “ഇക്കാ, നിങ്ങൾക്കു നോമ്പില്ലേ?” വൃദ്ധൻ പറഞ്ഞു: “ആരു പറഞ്ഞു ഇല്ലെന്ന്‌? എനിക്ക് നോമ്പുണ്ട്. പക്ഷെ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് മാത്രം മാത്രം.” യുവാക്കൾ ആർത്തു ചിരിച്ചു: “ഹ…ഹ… ഇങ്ങനേയുമുണ്ടോ നോമ്പ്‌?!” ഇതെന്ത് നോമ്പാണ്?? വൃദ്ധൻ പറഞ്ഞു: “ങാ, ഞാൻ കളവു പറയാറില്ല. ആരെയും മോശമായി കാണാറില്ല. അസഭ്യം പറയാറില്ല. ആരേയും കളിയാക്കാറില്ല, ആരുടേയും മനസ്സ് വേദനിപ്പിക്കാറില്ല. പരദൂഷണം പറയാറില്ല, അസൂയ […]

Uncategorized

കോടികൾ വിലമതിക്കുന്ന തന്‍റെ കാ‍ർ കുഴിച്ചുമൂടുന്നൊരാൾ; എന്തിനെന്നോ…

കോടികൾ വിലമതിക്കുന്ന തന്‍റെ കാ‍ർ കുഴിച്ചുമൂടുന്നൊരാൾ; എന്തിനെന്നോ… കോടികൾ വിലമതിക്കുന്ന തന്‍റെ ബെന്‍ലി കാ‍ർ കുഴിച്ചുമൂടുകയാണ് താനെന്ന് ബ്രസീലിലെ ഏറ്റവും വലിയ ധനികനായ താനെ ചിക്യുനോ സ്കാർപ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തന്‍റെ മരണാനന്തരജീവിതത്തിൽ കാ‍ർ ഓടിച്ചുനടക്കുന്നതിനുവേണ്ടിയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനായി അദ്ദേഹം ഒരു വലിയ കുഴിയും തന്‍റെ ബംഗ്ലാവിനോട് ചേ‍ർന്ന് തയ്യാറാക്കിയിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിനെതിരെ ആളുകൾ എതിരഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഇത്രയും വിലയേറിയ കാ‍ർ വെറുതെ കുഴിച്ചുമൂടാതെ പരോപകാര പ്രവൃത്തിക്കും മറ്റുമായി സംഭാവനചെയ്തുകൂടെയെന്നും […]