Uncategorized

കൃഷ്ണപുരം കൊട്ടാരം.

നമസ്തേ…കൃഷ്ണപുരം കൊട്ടാരം…. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്താണ് ചരിത്രപ്രാധാന്യമുള്ള ഈ കൊട്ടാരം… ഓടനാട് ഭരിച്ചിരുന്ന (കായംകുളം രാജ്യം) രാജാക്കന്മാരുടെ ആസ്ഥാനം ആയിരുന്നു കൃഷ്ണപുരം കൊട്ടാരം…കായംകുളവും സമീപ പ്രദേശങ്ങളായ ചെങ്ങന്നൂർ മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങള്‍ ചേർന്ന വിശാലമായ ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്‌…പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ കായംകുളം രാജ്യം പിടിച്ചെടുക്കുകയും അതിനെ തിരുവിതാംകൂറിനോടു ചേർക്കുകയും കായംകുളം രാജാക്കന്മാരുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തി…. ഇന്നു കാണുന്ന രീതിയിൽ ഈ കൊട്ടാരം നിർമ്മിച്ചത് ശ്രീ മാർത്താണ്ഡവർമ്മയാണ്….പിന്നീട് തിരുവിതാംകൂർ രാജാക്കന്മാരുടെ […]

Uncategorized

പങ്കാളിക്ക് വേറെ പ്രണയമുണ്ടായാല്‍ എന്തുചെയ്യും ?

പ്രണയത്തിലായാലും വിവാഹത്തിലായാലും ഇതരബന്ധങ്ങള്‍ വില്ലനാവുക സ്വാഭാവികമാണ്. ചതി ആര്‍ക്കും സഹിക്കാനാകില്ല. ഇത്തരം ബന്ധം പങ്കാളിക്കുണ്ടെന്ന് മനസിലായാല്‍ എന്താണ് ചെയ്യേണ്ടത്. ഇരുവരുടെയും മാന്യത കളഞ്ഞുകുളിക്കാത്ത തരത്തിലുള്ള പ്രതികരണമാവും ഉചിതം.  1. വഴക്കുണ്ടാക്കുന്നത് ശരിയോ ?  പങ്കാളിക്ക് വിവാഹേതര പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ എല്ലാം ഇട്ടെറിഞ്ഞ് പോവുന്നത് ശരിയല്ല. നിങ്ങളുടെ ദാമ്പത്യം ഒന്ന് അവലോകനം ചെയ്യുക. നിങ്ങള്‍ സംതൃപ്ത ദാമ്പത്യമാണ് നയിച്ചിരുന്നതെങ്കില്‍ പങ്കാളിയുടെ പുറം മേച്ചിലിന്‍റെ കാരണം കണ്ടെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടും. മറിച്ചാണെങ്കില്‍ നിങ്ങള്‍ അല്‍പ്പം കൂടി മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്നര്‍ഥം.  […]

Uncategorized

കുറച്ചു നഗ്നസത്യങ്ങൾ…

കുറച്ചു നഗ്നസത്യങ്ങൾ… 1. ഒരു ലോട്ടറി വാങ്ങിയാൽ അത് നറുക്കെടുക്കുന്ന സമയം വരെ നമ്മൾ കാണുന്ന സ്വപ്നത്തിന്റെ വിലയാണ് ലോട്ടറിക്ക്കൊടുക്കുന്നത്…. 2. സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാ ബോയ്സിനും കാണും അവരറിയാതെ അവരെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ! എനിക്കുംഉണ്ടായിരുന്നു,പക്ഷെ… ആരാണെന്നറിയില്ല…. 3. അപവാതമെന്ന് പറഞ്ഞാൽ സോക്സ്‌ നാറുന്നതുപോലെയാണു ചുറ്റും എല്ലായിടത്തും നാറിയ ശേഷമേ നമ്മളതറിയൂ …. 4. ചിലരൊക്കെ ലെയ്സിന്റെ പാക്കറ്റ് പോലെയാണ് കാഴ്ചയിൽ വല്യ സംഭവം പോലിരിക്കും പക്ഷേ ഒരു സൂചി കുത്തിയാൽ മനസ്സിലാവും […]

Uncategorized

നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍

നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.. ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌. വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ […]

Uncategorized

യുവത്വമേ ഒരു നിമിഷം…..

യുവത്വമേ ഒരു നിമിഷം….. ➖➖➖➖➖➖➖➖ ഒരുനിമിഷം….സമയമുണ്ടെങ്കില്‍ ഇതൊന്ന്‌ വായിക്കൂ……ചിന്തിക്കൂ…..! ഇന്നത്തെ യുവ തലമു റ എങ്ങോട്ടേക്ക്‌..? താന്തോന്നികളും, തന്നിഷ്‌ടക്കാരും, അഹങ്കാരികളും,സാമൂഹികപ്രതിബദ്ധധ തീരെ ഇല്ലാത്തവരും ആയി അവർ അധ:പധിക്കുവാനുള്ള കാരണക്കാർ ആര്‌..?? മാതാപിതാക്കളോ അതോ…ആധുനികതയുടെ കൊഴുപ്പോ,,? അതോ ആരേയും ഭയേപ്പെടാനില്ലാത്ത അണുകുടുംബ സാഹചര്യമോ..??..!!! ഒരു മുന്തിയ ബൈക്കും, ഒരു ആഡ്രോയിഡ്‌ മൊബൈല്‍ ഫോണും സ്വന്തമായി ഇല്ലാത്ത ചെറുപ്പക്കാർ ഇന്ന്‌ വിരളം..!!! ഇവരെയൊക്കെ വിഡ്ഢിവേഷം കെട്ടിച്ച്‌ വെറും വിഡ്ഢികളാക്കി വീട്ടിനും, നാട്ടിനും,സമൂഹത്തിനുംഒരു വലിയ ബാദ്ധ്യതയും,ഭീഷണിയുമാക്കി തീറ്റിപ്പോറ്റിവളർത്തിയിട്ട്‌ എന്ത്‌ നേട്ടം…!!! ഹേയ്‌ […]

Uncategorized

അന്നദാനം മഹാദാനം

അന്നദാനം മഹാദാനം. അന്നദാനത്തിന്‍റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്. കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള […]

Uncategorized

ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തിരുവല്ല – കായംകുളം സംസ്ഥാന പാതയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം അഥവാ ശ്രീദേവി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്[1]. ഇവിടത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്.ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന […]

Uncategorized

ഭീകരരെയെല്ലാം വധിച്ചു; അതിജാഗ്രതയില്‍ രാജ്യം

പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ മുഴുവന്‍ ഭീകരരെയും സൈന്യം വധിച്ചു. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ദില്ലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ സൈനിക നടപടിയില്‍ ഏഴു സൈനികരാണു രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തത്. മലയാളിയായ നിരഞ്ജന്‍ കെ. കുമാറും ഇതില്‍ ഉള്‍പ്പെടുന്നു. ഭീകരന്റെ ശരീരത്തുണ്ടായിരുന്ന ഗ്രനേഡ് പൊട്ടിത്തെറിച്ചാണു നിരഞ്ജന്‍ വീരമൃത്യു വരിച്ചത്. എന്‍എസ്ജി കമാന്‍ഡോയായിരുന്നു നിരഞ്ജന്‍. സൈനിക നടപടിയുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളാണു ചുവടെ; ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയായിരുന്നു ഭീകരരുടെ […]