Uncategorized

സുന്ദരമായ മെസേജ്

“സുന്ദരമായ മെസേജ്” !!

💬 നീ ശരിയാണെങ്കിൻ, പിന്നെ ദേഷ്യപ്പെടേണ്ട ആവശ്യമില്ല..

💬 ഇനി നീ തെറ്റാണെകിൽ നിനക്ക് ദേശ്യപ്പെടാനുള്ള ഒരു അവകാശവും ഇല്ല…

💬കുടുംബത്തോടുള്ള ക്ഷമയാണ് സ്നേഹം…

💬 മറ്റുള്ളവരോടുള്ള ക്ഷമയാണ് ബഹുമാനം.

💬 തന്നോടുള്ള ക്ഷമയാണ് ആത്മ വിശ്വാസം.

💬 ദൈവത്തോടുള്ള ക്ഷമയാണ് വിശ്വാസം.

💬 കഴിഞ്ഞു പോയതിനെ കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് സങ്കടം നൽകും..

💬 ഭാവിയെക്കുറിച്ച് കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് ഭയം നൽകും.

💬 ഇപ്പോഴുള്ള നിമിഷം പുഞ്ചിരിയോടെ ജീവിക്കുക അത് സന്തോഷം നൽകും

💬 ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളും നിങ്ങളെ കൂടുതൽ കരുത്തരാക്കി മാറ്റും

💬 എല്ലാ പരീക്ഷണങ്ങളും നമ്മളെ കരുത്തരാക്കാനോ തകർക്കാനോ ആണ് സംഭവിക്കുന്നത്

💬 തെരഞ്ഞെടുക്കേണ്ടത് നമ്മളാണ് നമ്മൾ, ഇരകളാകണോ അതോ, വിജയികളാകണോ എന്ന്..

💬 ഭംഗിയുള്ളതെല്ലാം നല്ലതാകണെമെന്നില്ല, പക്ഷേ നല്ലതെല്ലാം ഭംഗിയുള്ളതാണ്.

💬 ദൈവം നമ്മുടെ വിരലുകൾക്കിടയിൽ വിടവ് ഉണ്ടാക്കിയത് എന്തിനാണെന്നറിയാമോ.. ? നമുക്ക് പ്രിയപ്പെട്ടവർ വന്ന് കൈ കോർത്ത് ആ വിടവ് നികത്താൻ വേണ്ടിയാണ്: ‘

💬 “സന്തോഷം” നമ്മളെ . നല്ലതാക്കുന്നു…. പക്ഷേ നല്ലതാകുന്നതാണ് സന്തോഷം നൽകുന്നത്.

നിങ്ങളുടെ ജീവിതത്തിലെ എല്ലാ നല്ല ആളുകളുമായും ഇത് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *