Uncategorized

പാസ്പോർട്ടിന് അപേക്ഷ കൊടുത്തു

image

പാസ്പോർട്ടിന് അപേക്ഷ കൊടുത്തു
7 ഫോട്ടോ ഒട്ടിക്കേണ്ടിവന്നു 2 ദിവസം
കഴിഞ്ഞപ്പോൾ
പാസ്പോർട്ട് ഓഫീസർ
എന്നെ ഫോണിൽ വിളിച്ചിട്ട്
ചോദിക്കുവാ
പാസ്പോർട്ടൊക്കെ എടുത്ത് എന്തിനാ
വിദേശത്തൊക്കെ പോയി ജോലി
ചെയ്യുന്നെ ?? ഇവിടെ ഏതെങ്കിലും
സിനിമയിൽ
അഭിനയിച്ചുകൂടേന്ന്😝😝😜😜😅
*ab*

Leave a Reply

Your email address will not be published. Required fields are marked *