Uncategorized

പാരീസ് ആക്രമണം

പാരീസ്  ആക്രമണം അന്നാട്ടിലെ മാധ്യമങ്ങൾ  കവർ ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചോ.. ??

ചാനലിൽ രക്തത്തിൽ കുളിച്ച ശവശരീരമെങ്കിലും കാണാൻ നിങ്ങൾക്ക് സാധിച്ചോ ??

 

പ്രതിപക്ഷ പാർട്ടികൾ സര്ക്കാരിനെ വിമർശിക്കുന്ന ഏതെങ്കിലും പത്രസമ്മേളനം നടത്തുന്നത് നിങ്ങൾ കണ്ടോ ??

 

ഇരയുടെ വായിൽ വാക്കുകൾ തിരുകുന്ന ഏതെങ്കിലും Exclusive തേടുന്ന

” പിതൃ ശൂന്യനെ / പിതൃ ശൂന്യയെ ”

നിങ്ങൾ പാരീസ് തെരുവുകളിൽ കണ്ടുവോ  ??

 

ക്യാമറകൾ മരിച്ചവന്റെയും മുറിവേറ്റവന്റെയും സ്വകാര്യതയിൽ കടന്നു കടന്നുകയറുന്നത് കാണാൻ സാധിച്ചുവോ ??

 

ഏതെങ്കിലും ആശുപത്രിയിലെ കരൾ

പിടയുന്ന നിലവിളികൾ കണ്ടു ചാനൽ മാറ്റേണ്ടിവന്നോ നിങ്ങൾക്ക് ??

 

പൂക്കളും ദുഖത്തിൽ അനുശോചിക്കുന്ന ആളുകളും മാത്രമല്ലേ മാധ്യമങ്ങളിൽ ??

 

ഫ്രഞ്ച് മാധ്യമങ്ങൾക്ക്  ഹൃദയത്തിൽ നിന്നും സല്യൂട്ട്… 👍😘

 

എത്ര കുലീനതയോടും, അത്മസംയമനത്തോടുമാണ്  ആ ജനത

അവർക്കുണ്ടായ ദുരന്തത്തെ കൈകാര്യം ചെയ്യുന്നത്👍👍

Leave a Reply

Your email address will not be published. Required fields are marked *