General Information

കായംകുളത്തിനേക്കുറിച്ച് എന്തറി്യാം നിങ്ങള്‍ക്ക്

കായംകുളത്തിനേക്കുറിച്ച് എന്തറി്യാം
നിങ്ങള്‍ക്ക് ….?
====================================
ഇന്‍ഡ്യയില്‍ ആദ്യമായി തെരുവ് വിളക്ക് നിലവില്‍ വന്നത കായംകുളത്താണന്ന് എത്രപേര്‍ക്കറിയാം….
ശ്രീനാരായണഗുരു വിദ്ധ്യാഭാസം നടത്തിയ നാട്,
R.ശങ്കര്‍ ജനിച്ചനാട്…..
തോപ്പില്‍ ഭാസിയുടെ നാട്……
മണ്ണിനെ്റ മണമുള്ള ഒരുപിടി നല്ല ഗാനങ്ങള്‍ നല്‍കിയ., കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ജനമനസുകളിലെത്തിച്ച ഒരായിരം നാടകങ്ങള്‍ നമുക്ക് സംഭാവനചെയ്ത K.P.A.C യൂടെ നാട്,
കാര്‍ഷികവിപ്ലവവീര്യത്തിനെ്റ നാട്,
സര്‍ c.pയുടെ മൂക്കരിഞ്ഞവരുടെ നാട്
ഇരുതലയുള്ള വാളിനെ്റ നാട്…
കേരളത്തിലെ ഏറ്റവും വലിയ ഇലച്ചായാ ചുവര്‍ചിത്രത്തിനെ്റ നാട്…..
ലോകത്തെ ആദ്യത്തസോഷ്യലിസ്റ്റായ കൊച്ചുണ്ണിയുടെ നാട്…….
ഒാടനാട്……
ഇന്‍ഡ്യയില്‍ ആദമായി ലോട്ടറി നടപ്പില്‍ വരുത്തിയ ധനകാര്യമന്ത്രിയുടെ നാട്
കയലും കടലും സംഗമിക്കുന്ന അപൂര്‍വ്ല സ്ഥലങ്ങളിലൊന്ന്..
നാടകപ്രസ്താനങ്ങളുടെ ഈറ്റില്ലമായ നാട്…..
പുരാതന ക്ഷേത്രങ്ങളുടെ നാട്……
ചരിത്രമുറങ്ങുന്ന വഴിത്താരകള്‍…..!
കേരളത്തിൽ ആദ്യം നിലവില്‍വന്ന നാല് മുനിസിപാലിറ്റികളില്‍ ഒന്ന്……!
വയലാറിനെറ വരികള്‍ക്ക് ആദ്യം ഈണം നല്കി, നാദം കൊടുത്ത നാട്……..!!!
മലയാളസിനിമാലോകത്തിന് ഒരു പിടി അഭിനേതാക്കളെ സംഭാവനചെയ്ത നാട്……
കാവുകളും കുളങ്ങളുമുള്ള നാട്……..
കുത്തിയാട്ടത്തിനെറ നാട്…..
മതസ്പര്‍ദയില്ലാത്ത നാട്……
പ്രകൃതിരമണീയമായ നാട്…..
കുട്ടനാടന്‍ പുഞ്ച തുടങ്ങുന്ന നാട്…… ഒാണാട്ടകരയെന്ന ഒാടനാട്……
ഇനിയും ധാരാളം പറയുവാനുണ്ട്….
ഇനിപറയൂ….
ഞങ്ങള്‍ക്ക് അഭിമാനിച്ചുകുടേ…?

Leave a Reply

Your email address will not be published. Required fields are marked *