Uncategorized

ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ നാം പാലിക്കേണ്ടത്.

ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ നാം പാലിക്കേണ്ടത്.

ഉണരണം – പ്രസന്നമായി
സംസാരിക്കണം – സൗമ്യമായി
ധരിക്കണം – ഭംഗിയായി
അദ്ധ്വാനിക്കണം – സത്യസന്ധമായി
കഴിക്കണം – മിതമായി
ചിന്തിക്കണം – സ്വന്തമായി
വിശ്വസിക്കണം – യഥാര്‍ത്ഥമായി
സ്നേഹിക്കണം – ആത്മാര്‍ത്ഥമായി
പെരുമാറണം – നിഷ്ക്കളങ്കമായി
ഉറങ്ങണം – സമാധാനമായി.

Leave a Reply

Your email address will not be published. Required fields are marked *