India

ഇന്നത്തെ ഇന്ത്യയിലെ സിസ്റ്റം ശരിയാണോ നിനങ്ങളൊന്നു നോക്കു

ഇന്നത്തെ ഇന്ത്യയിലെ സിസ്റ്റം ശരിയാണോ
നിനങ്ങളൊന്നു നോക്കു

നേതാവിന് രണ്ടിടത്തു മത്സരിക്കാം പക്ഷെ വോട്ടർക്ക് രണ്ടിടത്തു വോട്ട് ചെയ്യാൻ പറ്റുമോ ?

താന്കൾ ജയിലിലാണെങ്കിൽ വോട്ട് ചെയ്യാനൊക്കില്ല പക്ഷെ ജയിലിലുള്ള നേതാവിന് മത്സരിക്കാം

എന്നെകിലും താന്കൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ ജീവിതകാലം മുഴുവൻ ഒരു സര്ക്കാര് ജോലി സാധ്യമല്ല

പക്ഷെ

നേതാവ് വിചാരിച്ചാൽ എത്ര കൊലപാതക, ബലാത്സംഗ കേസുകളിൽ പ്രതിയായായലും പ്രധാനമന്ത്രി, രാഷ്‌ട്രപതി പദം വരെ നേടാം

ഒരു ബാങ്കിൽ സാദാരണ ജോലിക്കു പോലും ബിരുദം ആവശ്യമാണെന്നിരിക്കെ തമ്പു കൊണ്ട് ഒപ്പിടുന്ന ആൾക്ക് പോലും ധന മന്ത്രിയാവാം

പട്ടാളത്തിൽ ഒരു ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസവും 10 Km ഓടാനുള്ള ശാരീരിക ക്ഷമതയും ആവശ്യമാണെന്നിരിക്കെ രാജ്യ രക്ഷ മന്ത്രി എന്ന സ്ഥാനത്തിരിക്കുന്ന ആൾക്ക് വികലങ്ങനായാലും സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ലെങ്കിലും ആ സ്ഥാനം നേടാൻ പ്രയാസമില്ല

മാത്രമല്ല മൊത്തം കുടുംബത്തിൽ നിന്നാരും സ്കൂളിന്റെ അയല്പക്കത്തു പോലും പോയിട്ടില്ലെങ്കിലും അയാൾക്കും വിദ്യാഭ്യാസ മന്ത്രിയാവാം

ഒന്നാലോചിക്കു ഒരു നേതാവിന്റെ പേരിൽ ആയിരം കേസുകൾ നിലവിലുണ്ടെങ്കിലും അയാൾക്ക് ആഭ്യന്തരമന്ത്രിയാവാൻ തടസ്സമൊന്നുമില്ല

മാത്രമല്ല 30, 35 വര്ഷം സർക്കാർ ജോലി ചെയ്ത പലരും പെൻഷനായി വരാന്തകൾ കയറിയിറങ്ങുമ്പോൾ വെറും 5 വര്ഷം MLA യോ എംപി യോ ആയ ഒരാൾക്ക് ലഭിക്കുന്ന പെൻഷൻ എത്രയാണെന്നറിയാമോ

ഇതിനൊക്കെ ഒരു മാറ്റം വരണ്ടേ.. വോട്ടർക്കും നേതാവിനും തുല്യ നീതി ഉറപ്പാക്കണ്ടേ ?

ഇത് ശരിയാണെങ്കിൽ ജനങ്ങളെ ബോധവാന്മാരാക്കാൻ frwrd ചെയ്യൂ pls

Leave a Reply

Your email address will not be published. Required fields are marked *